congress

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക, മുന്നാക്ക, ന്യൂനപക്ഷ, പട്ടിക വിഭാഗക്കാരുടെ

ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യവും സാമുദായിക നീതിയും പരിഗണിച്ചാണ്, 100 കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റിന് എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ രൂപം നൽകിയത്.

സാമുദായിക പ്രാതിനിദ്ധ്യം

ഈഴവ- 32,നായർ-19,ക്രിസ്ത്യൻ- 16,പട്ടികജാതി-12,മുസ്ലീം-10,പട്ടിക വർഗ്ഗം- 2,വിശ്വകർമ്മ- 2,നാടാർ-

2, ധീവര, ശാലിയ, യാദവ, വാണിയ, പൊതുവാൾ- ഒന്നു വീതം

ഹൈക്കമാൻഡിന് സമർപ്പിച്ച പട്ടിക:

കാസർകോട് (3): ഉദുമ: രാജൻ പെരിയ, കാഞ്ഞങ്ങാട്: കെ.കെ.നാരായണൻ, തൃക്കരിപ്പൂർ: കെ.നീലകണ്ഠൻ.

കണ്ണൂർ (9): പയ്യന്നൂർ: എം.പ്രദീപ് കുമാർ, കല്യാശേരി: നൗഷാദ് വളവിൽ, ഇരിക്കൂർ: സജീവ് ജോസഫ്, കണ്ണൂർ: സതീശൻ പാച്ചേനി , ധർമ്മടം: രജിൽ മാക്കുറ്റി, തലശ്ശേരി: വി. രാധാകൃഷ്ണൻ മാസ്റ്റർ, പേരാവൂർ: സണ്ണി ജോസഫ്, മട്ടന്നൂർ: രാജീവൻ എളവായൂർ, കൂത്തുപറമ്പ്: ചന്ദ്രൻ തില്ലങ്കരി.

വയനാട് (3): മാനന്തവാടി: ജയലക്ഷ്മി, സുൽത്താൻ ബത്തേരി: ഐ.സി.ബാലകൃഷ്ണൻ, കൽപ്പറ്റ: മുല്ലപ്പള്ളി രാമചന്ദ്രൻ.

കോഴിക്കോട് (6): കൊയിലാണ്ടി: എൻ.സുബ്രഹ്മണ്യൻ, പേരാമ്പ്ര: കെ.എം. അഭിജിത്, എലത്തൂർ: ദിനേശ് മണി

, കോഴിക്കോട് നോർത്ത്: വിദ്യാ ബാലകൃഷ്ണൻ, ബേപ്പൂർ: ടി.എം.നിയാസ്, കുന്നമംഗലം: ടി.സിദ്ദിഖ്.

മലപ്പുറം (4): നിലമ്പൂർ: വി.വി. പ്രകാശ്, വണ്ടൂർ: എ.പി. അനിൽകുമാർ, തവന്നൂർ:

ആര്യാടൻ ഷൗക്കത്ത് ,പൊന്നാനി: ഡോ.യു.കെ. അഭിലാഷ്.

പാലക്കാട് (11): തൃത്താല: വി.ടി.ബലറാം, പട്ടാമ്പി: സി.പി.മുഹമ്മദ്, ഒറ്റപ്പാലം: ഡോ.

സരിൻ, കോങ്ങാട്: കെ.എ. തുളസി, മലമ്പുഴ: പി. ബാലഗോപാൽ, ഷൊർണൂർ: സി. സംഗീത ,പാലക്കാട്: ഷാഫി പറമ്പിൽ, തരൂർ: കെ.എ.ഷീബ, ചിറ്റൂർ: സുമേഷ് അച്യുതൻ, ആലത്തൂർ: കെ.തങ്കപ്പൻ, നെന്മാറ: ചന്ദ്രൻ

തൃശൂർ (10): ചേലക്കര: പി.സി. വിക്രമൻ, മണലൂർ: വിജയ ഹരി, വടക്കാഞ്ചേരി: അനിൽ അക്കര, ഒല്ലൂർ: ജോൺ വെള്ളൂർ, തൃശൂർ: പത്മജ വേണുഗോപാൽ, നാട്ടിക: എൻ.കെ. സുധീർ, കൈപ്പമംഗലം: ശോഭാ സുബിൻ, പുതുക്കാട്:

കെ.എം. ബാബുരാജ് ,കൊടുങ്ങല്ലൂർ: ടി.യു. രാധാകൃഷ്ണൻ, ഇരിങ്ങാലക്കുട: എം.എസ്.അനിൽകുമാർ.

എറണാകുളം (11): പെരുമ്പാവൂർ: എൽദോസ് കുന്നപ്പള്ളി, അങ്കമാലി: റോജി എം.ജോൺ, ആലുവ: അൻവർ സാദത്ത്, പറവൂർ: വി.ഡി.സതീശൻ, വൈപ്പിൻ: അജയ് തറയിൽ, കൊച്ചി: ലാലി വിൻസന്റ്, തൃപ്പൂണിത്തുറ: കെ.പി. ധനപാലൻ, എറണാകുളം: ടി.ജെ. വിനോദ്, തൃക്കാക്കര: പി.ടി.തോമസ്, കുന്നത്തുനാട്: വി.പി.സജീന്ദ്രൻ, മൂവാറ്റുപുഴ: ജോസഫ് വാഴയ്ക്കൻ.

ഇടുക്കി (3): ദേവികുളം: എ.കെ.മണി, ഉടുമ്പൻചോല: എസ്.അശോകൻ, പീരുമേട്: സിറിയക് തോമസ്

കോട്ടയം (6): വൈക്കം: ഡോ.വി.ആർ.സോന, ഏറ്റുമാനൂർ: ലതികാ സുഭാഷ്, കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ,ചങ്ങനാശേരി: ചാണ്ടി ഉമ്മൻ, കാഞ്ഞിരപ്പള്ളി: പി.എ.സലിം.

ആലപ്പുഴ (9): അരൂർ: ഷാനിമോൾ ഉസ്മാൻ, ചേർത്തല: എം.കെ. ജിനദേവ്, ആലപ്പുഴ: അനിൽ ആന്റണി,അമ്പലപ്പുഴ: ഡി.സുഗതൻ, കുട്ടനാട്: എം.ലിജു, ഹരിപ്പാട്: രമേശ് ചെന്നിത്തല, കായംകുളം: വിക്രമൻ തമ്പി, മാവേലിക്കര: കെ.കെ.ഷാജു, ചെങ്ങന്നൂർ: ടി.ഡി.പ്രദീപ്.

പത്തനംതിട്ട (4): റാന്നി: റിങ്കു ചെറിയാൻ, ആറന്മുള: മോഹൻരാജ്, കോന്നി: പഴകുളം ശിവദാസ്, അടൂർ: എം.ജി.കണ്ണൻ

കൊല്ലം (8) : കരുനാഗപ്പള്ളി: തൊടിയൂർ രാമചന്ദ്രൻ, കൊട്ടാരക്കര: പി.സി.വിഷ്ണുനാഥ്, പത്തനാപുരം: ആർ.ചന്ദ്രശേഖരൻ, പുനലൂർ: ജ്യോതികുമാർ ചാമക്കാല, ചടയമംഗലം: സി.ചന്ദ്രബോസ്, കുണ്ടറ: കല്ലട രമേശ്, കൊല്ലം: അഡ്വ. ബേബിസൺ, ചാത്തന്നൂർ: നെടുങ്ങോലം രഘു.

തിരുവനന്തപുരം (13): വർക്കല: വി.എസ്. അജിത് കുമാർ, ചിറയിൻകീഴ്: എസ്.എം.ബാലു, നെടുമങ്ങാട്: അഡ്വ.എസ്. അനിൽകുമാർ, വാമനപുരം: കെ.എസ്.ശബരീനാഥ്, കഴക്കൂട്ടം: ജി.സുബോധൻ, വട്ടിയൂർക്കാവ്: ഡി.സുദർശനൻ, തിരുവനന്തപുരം: വി.എസ്.ശിവകുമാർ, നേമം: സുഭാഷ് ചന്ദ്രബോസ് , അരുവിക്കര: എം.എം.ഹസ്സൻ, പാറശ്ശാല: നെയ്യാറ്റിൻകര സനൽ, കാട്ടാക്കട: അഡ്വ. കെ.വിശ്വനാഥൻ, നെയ്യാറ്റിൻകര: ആർ.സെൽവരാജ്, കോവളം: എം.വിൻസന്റ്.