മമ്മൂക്കയെക്കുറിച്ച് ലാലേട്ടനും ലാലേട്ടനെക്കുറിച്ച് മമ്മൂക്കയും പറയുന്ന വാക്കുകളെ ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ലാൽ നൽകിയ മറുപടിയാണ്
സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.കേൾക്കാം അതെന്താണെന്ന്.