ഏത് സമയവും പാൽ കിട്ടുന്ന ഒരു സ്ഥലമുണ്ട് ആറ്റിങ്ങലിൽ.എ.ടി.എം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്.കാർഡ് ഇട്ടാൽ പണത്തിന് പകരം പാൽ വരും.ഈ നൂതന ആശയം ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് മിൽക്കോ ആണ്.
വീഡിയോ:ഷിനോജ് പുതുക്കുളങ്ങര