
കൊല്ലം:എഴുകോൺ സർക്കാർ പോളിടെക്‌നിക് കോളേജിൽ തുടർ വിദ്യാഭാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷൻ, ബ്യൂട്ടിഷൻ കോഴ്സ് എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം. ഇതിനുളള അപേക്ഷ ഫോം തുടർവിദ്യാഭാസ കേന്ദ്രം ഓഫീസിൽ ലഭിക്കും. ഫെബ്രുവരി 25ആണ് അവസാന തീയതി.
.