
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല അത്‌ലറ്റിക് മീറ്റിൽഅണ്ടര്‍ 16 വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ആലപ്പുഴ മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ കാൽവിൻ റോസ്‌വാൻ വെള്ളി നേടിയ മലപ്പുറം ജില്ലയുടെ മുഹമ്മദ് ബാസിലിനെ അഭിനന്ദിക്കുന്നു. മലപ്പുറം എമേർജിങ് ക്ലബ്ബിന്റെ താരമായ ബാസിലിന് ജന്മനാ വലത് കൈമുട്ടിന് താഴെക്കില്ല.