മനസാണ് ജഗത്തിന്റെ സൃഷ്ടികർത്താവ്. പരമപുരുഷനിൽ കൊണ്ടെത്തിക്കുന്നതും മനസ് തന്നെ. എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നതാണ് മനസ്.