youth-congress

പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ്‌ കെ.എസ് ശബരിനാഥൻ എംഎൽഎക്കും ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ശയനപ്രദക്ഷിണം.