
ദേശീയപാത അതോറിട്ടിക്ക് കീഴിലുള്ള എല്ലാ ടോൾ പ്ലാസകളിലും കഴിഞ്ഞ ദിവസം മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്. പല തവണ സമയപരിധി നീട്ടിയ ശേഷമാണ് ഫാസ്ടാഗ് നിർബന്ധമാക്കിയതെങ്കിലും വാഹന ഉടമകൾക്ക് ടാഗ് സംബന്ധിച്ച് സംശയം തീരുന്നില്ല.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ