
കൊല്ലം: കുളത്തൂപ്പുഴയിൽ പുതുതായി ആരംഭിച്ച കൂവക്കാട് ഗവൺമെന്റ് ഐ ടി ഐ യിൽ എസ് സി വി ടി പ്ലംബർ(നോൺ മെട്രിക്) ട്രേഡിൽ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 19 ന് രാവിലെ 9.30 ന് ആയൂർ ഇളമാട് ഗവൺമെന്റ് ഐ ടി ഐ യിൽ നടക്കും.പ്രവേശനം ആഗ്രഹിക്കുന്നവർ 0474 2671715 നമ്പരിൽ ബന്ധപ്പെടുക.