astro

അശ്വതി: കാര്യനേട്ടം, വിദ്യാഗുണം.
ഭരണി: മത്സരവിജയം,സാമ്പത്തിക നേട്ടം.
കാർത്തിക: ധീരത,പുതിയ സുഹൃത്തുക്കൾ.
രോഹിണി: സഹോദരഗുണം, അനാരോഗ്യം.
മകയിരം: കാര്യങ്ങളിൽ തടസം, വിദേശ സഹായം.
തിരുവാതിര: സന്താനഗുണം, യാത്രാദുരിതം.
പുണർതം: ധനകാര്യം ശ്രദ്ധിക്കണം, പൊതുകാര്യനേട്ടം.
പൂയം: ഉന്നത പ്രീതി. അധിക ചെലവ്.
ആയില്യം: കലാകാരന്മാർക്ക് ഗുണം, സാമ്പത്തിക നേട്ടം.
മകം: ആരോഗ്യനില ഉത്തമം, വാഹനയാത്ര ശ്രദ്ധിക്കണം.
പൂരം: കർമ്മതടസം, പുതിയ ജോലിക്ക് ശ്രമിക്കും.
ഉത്രം: സാമ്പത്തിക ഗുണം, വ്യാപാരികൾക്ക് ലാഭം.
അത്തം: സുഹൃത്ത് സഹായം , രോഗഭയം.
ചിത്തിര: മനഃപ്രയാസം, ജാമ്യം ശ്രദ്ധിക്കണം.
ചോതി: വിദേശത്തുനിന്ന് ഗുണം, സാമ്പത്തിക നേട്ടം.
വിശാഖം: സന്തോഷാനുഭവങ്ങൾ, അമിതവ്യയം.
അനിഴം: കേസുകൾ അനുകൂലം, സന്താനഗുണം.
തൃക്കേട്ട: സാമ്പത്തികബാദ്ധ്യത, അനാവശ്യ തർക്കം.
മൂലം: കൃഷിയിൽലാഭം, കടം തിരികെ ലഭിക്കും.
പൂരാടം: പരീക്ഷാവിജയം, യാത്രാഗുണം.
ഉത്രാടം: പഠനം പുരോഗമിക്കും, ദൂരയാത്ര.
തിരുവോണം: ഉന്നത പഠനം, ഐശ്വര്യം.
അവിട്ടം: ദേവാലയദർശനം, രോഗശാന്തി.
ചതയം: വീടുപണിപൂർത്തിയാകും, പ്രശസ്തി.
പൂരുരുട്ടാതി: ഉല്ലാസയാത്ര, വിദ്യാഗുണം.
ഉത്രട്ടാതി: സാമ്പത്തിക നഷ്ടം, മനോവിഷമം .
രേവതി: ഉന്നത പഠനത്തിന് അവസരം, അനാരോഗ്യം.