
ഉദ്ഘാടനം നാളെ
ചങ്ങനാശേരി: മൈജിയുടെ 84-ാം ഷോറൂം നാളെ ചങ്ങനാശേരി പെരുന്ന സി.സി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്. കമ്പനി ഓഫറുകൾക്ക് പുറമേ മൈജിയുടെ ഓഫറുകളും നേടാം. വിശാലമായ ഷോറൂമിൽ ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് അണിനിരത്തുന്നത്. ഗൃഹോപകരണങ്ങളുടെ (സ്മാൾ അപ്ളയൻസസ്) കളക്ഷനുമുണ്ട്.
10 ശതമാനം വരെ കാഷ്ബാക്ക്, 100 ശതമാനം വായ്‌പ തുടങ്ങി ആകർഷക ഫിനാൻസ് ഓഫറുകളും ഒരുക്കിയിരിക്കുന്നു. www.myg.inൽ ഓൺലൈൻ ഷോപ്പിംഗ് സൗകര്യം, എക്‌സ്‌പ്രസ് ഡെലിവറി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.