
രാജ്യത്ത് പെട്രോൾ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുൻ സർക്കാരുകൾക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതി കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കിൽ ജനങ്ങൾ ഇത്തരത്തിൽ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ