flying-car

പറക്കും കാർ യാഥാർത്ഥ്യമാകുന്നു. പറക്കും കാറിന് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണിത്. കരയിലൂടെയും വായുവിലൂടെയും സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാണിത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ