marad

മരട് ഫ്ളാറ്റ് പൊളിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് 357 സിനിമയുടെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു.സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ