സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അനുഭാവം പ്രകടിപ്പിച്ച് സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുന്നു.ഫോട്ടോ: മനു മംഗലശ്ശേരി