സത്യസ്വരൂപത്തിൽ പ്രപഞ്ചം ഇല്ല. സത്യസാക്ഷാത്‌ക്കാരത്തോടെ നേരത്തേ പ്രപഞ്ചമായിക്കണ്ടിരുന്നതെല്ലാം അഴിഞ്ഞുപോകും.