
ഇന്നലെ അർദ്ധരാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കും, ട്വിറ്ററുമുൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങളിലെല്ലാം സിനിമയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജ് സുകുമാരൻ ഉൾപ്പടെ നിരവധി പ്രമുഖരാണ് സിനിമയേയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന അത്ഭുതമെന്നാണ് പൃഥ്വിരാജ് സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.
'അത്യുഗ്രൻ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ. രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തും', ' ആദ്യഭാഗത്തേക്കാൾ ഒരുപടി മുന്നിൽ' എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ജോർജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനത്തെയും, ജീത്തു ജോസഫിന്റെ സംവിധാന മികവിനെയും പ്രേക്ഷകർ വാനോളം പുകഴ്ത്തുകയാണ്.
മലയാളികൾ മാത്രമല്ല മറ്റ് ഭാഷകളിലെ സിനിമ പ്രേമികളും ദൃശ്യം 2നെ കയ്യടിച്ച് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ മാത്രമല്ല ഇന്ത്യന്‍ സിനിമയെ ഒന്നാകെ ജോര്‍ജുകുട്ടി തന്റെ കീഴിലാക്കിയെന്നാണ് ചില പ്രേക്ഷകർ പറയുന്നത്. ജോർജ് കുട്ടി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റിംഗായിക്കൊണ്ടിരിക്കുകയാണ്
#Lalettan This man is classic @Mohanlal But sure its a theather miss!! Loved #Drishyam2OnPrime @PrimeVideoIN , #Georgekutty ❤️❤️❤️🔥🔥🔥 pic.twitter.com/HIasFGG89d
— Tamilselvi (@tamilselviartst) February 18, 2021
He mocked the entire police department again ! #Georgekutty #Drishyam2OnPrime #Drishyam2review #Drishyam2 #Mohanlal pic.twitter.com/aLjn3qvx1I
— Shabeel Pt (@pt_shabeel) February 18, 2021
What a movie that was 👌👌👌 #Drishyam2 outstanding from #JeethuJoseph this is an extra ordinary mind.. Mind blowing performances from #Lalettan and entire crew 🎆🎆🎆
— Vicky (@vigneshvar12) February 18, 2021
No one gonna leave this without remake 🙌🙌🙌#Drishyam2OnPrime #Georgekutty pic.twitter.com/cy6xkvH4xk
#Drishyam2 @PrimeVideoIN -Fantastic!A sequel as good as #Drishyam. #JeethuJoseph nailed it smart writing & taut thrilling moments. @Mohanlal as #Georgekutty is extraordinary along with #Meena & #MuraliGopy.Story opens 6 years after events of #D1 & police hasn’t closed the case... pic.twitter.com/ciAYV0J4LU
— Sreedhar Pillai (@sri50) February 18, 2021
#Drishyam2 is even better than Drishyam1. Super script. @Mohanlal rocks👍
— Rajesh Abraham (@pendown) February 18, 2021
Couldn't have wished for any other climax. #Drishyam2 There can only be one @Mohanlal the great. ❤️🙏🏽
— vasuki bhaskar (@vasukibhaskar) February 18, 2021
What an amazing write.
Much love & Respect #JeethuJoseph
My best Friday release online watch, by far. pic.twitter.com/Za8pSKeYn9