jameela-beevi

കഴക്കൂട്ടം: അണ്ടൂർക്കോണം കല്ലുപാലം മുഴംകട്ടത്ത് വീട്ടിൽ പരേതനായ മുഹമ്മദലിയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ജമീല ബീവി (68) നിര്യാതയായി. മക്കൾ: റഫീഖ് എം(ഹൗസിംഗ് ബോർഡ്), നജിയ, നസീഹ. മരുമക്കൾ: അജിമോൾ ഗവ. ഐ.ടി.ഐ), അഷ്റഫ്.കെ, അബ്ദുൽ നാസർ.