bull

നഷ്ടം സഹിച്ച് സ്‌നേഹം കിട്ടാൻ വേണ്ടി മാത്രം ആരെങ്കിലും കാളയെ വളർത്തുമോയെന്ന് സംശയമുണ്ടെങ്കിൽ ദിലീപിന്റെ വീട്ടിലേക്ക് വന്നാൽ മതി.കാളയുടെ സ്‌നേഹമാണ് ലാഭമെന്ന് ദിലീപ് പറയുന്നു.വീഡിയോ -റാഫി എം ദേവസി