
വാഷിംഗ്ടൺ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ടൈം മാസികയുടെ 'വളർന്നുവരുന്ന 100 നേതാക്കളെന്ന' പട്ടികയിൽ ഇടം നേടി. ആസാദിനെ കൂടാതെ, ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനാക്, ട്വിറ്ററിന്റെ മുതിർന്ന അഭിഭാഷക വിജയ ഗഡ്ഡെ, ഇൻസ്റ്റകാർട്ട് സ്ഥാപകൻ അപൂർവ മേത്ത, ഗെറ്റ് അസ് പി.പി.ഇ എക്സിക്യൂട്ടിവ് ഡയറക്ടർ ശിഖ ഗുപ്ത, അപ്സോൾവ് സ്ഥാപകൻ രോഹൻ പവുലൂരി എന്നിവരും പട്ടികയിലുണ്ട്.