വിഴിഞ്ഞം: കോട്ടപ്പുറം ചിറയിൽ കോട് പുഞ്ചിരിയിൽ എം. വിൽഫ്രഡ് ലോപ്പസ് (81, റിട്ട. സൂപ്രണ്ട്, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്) നിര്യാതനായി. ഭാര്യ: എത്തൽബർട്ട് (റിട്ട. പി.ഡബ്ള്യു.ഡി). മക്കൾ: ജാക്വിലിൻ, ആൽഡ്രിൻ, ബനഡിക്ട്. മരുമക്കൾ: പ്രേം ബാസിൻ, ഷീല, ദീപ.