മെട്രോമാൻ ഇ. ശ്രീധരന് പിന്നാലെ സാമൂഹ്യസാംസ്‌കാരിക രംഗത്ത് നിന്നും കൂടുതൽ പേർ ബി.ജെ.പിയിൽ എത്തുമെന്ന് സൂചന. പി.ടി. ഉഷയും ചലച്ചിത്ര താരം ഉണ്ണി മുകുന്ദനുമൊക്കെ ഇതിൽപ്പെടും.വീഡിയോ റിപ്പോർട്ട് കാണുക