psc

പി .എസ് .സി ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം ഇരുപത്തിയാറാം ദിവസത്തിൽ എത്തിയപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ മീൻ വില്പന നടത്തി പ്രതിഷേധിക്കുന്നവർ.കൂടുതൽ വിവരങ്ങൾ വീ‌‌ഡിയോ റിപ്പോർട്ടിൽ