
മേടം : തൊഴിൽരംഗത്ത് പുരോഗതി. ചുമതലകൾ വർദ്ധിക്കും. ഉന്നത സൗഹൃദം.
ഇടവം : വീട് നവീകരിക്കും. ക്ഷേത്രദർശനം നടത്തും. തർക്കങ്ങൾ പരിഹരിക്കും.
മിഥുനം: തൊഴിൽ മെച്ചപ്പെടും. വിശ്വാസം വർദ്ധിക്കും. അർഹമായ സ്ഥാനം നേടും.
കർക്കടകം: പരിശ്രമം ഗുണം ചെയ്യും. വഞ്ചനയിൽ പെടാതെ സൂക്ഷിക്കണം. അധികാരസ്ഥാനത്ത് എത്തും.
ചിങ്ങം : യാത്രകൾ ഫലപ്രദമാകും. കാര്യനിർവഹണത്തിൽ നേട്ടം. ഉദ്യോഗത്തിൽ മാറ്റം.
കന്നി : സാമ്പത്തിക നേട്ടം. പ്രതിക്ഷിച്ചതിലുപരി പുരോഗതി. വിജ്ഞാനം ആർജിക്കും.
തുലാം : കാര്യങ്ങൾ അനുകൂലമാകും. ഗൃഹം നവീകരിക്കും. വിവേകത്തോടെ പെരുമാറും.
വൃശ്ചികം : വ്യാപാരത്തിൽ വളർച്ച. പണമിടപാടിൽ ശ്രദ്ധ വേണം. യാത്രകൾ ഗുണം ചെയ്യും.
ധനു : വിദ്യാഗുണം നേടും. സാമ്പത്തിക നേട്ടം. പ്രയത്‌നങ്ങൾക്ക് അംഗീകാരം.
മകരം: ഉദ്യോഗത്തിന് സാദ്ധ്യത. ചിരകാലാഭിലാഷം സഫലമാകും. അശ്രദ്ധ ഒഴിവാക്കണം.
കുംഭം: പ്രതികൂല സാഹചര്യങ്ങളെ നേരിടും. സത്‌ചിന്തകൾ വർദ്ധിക്കും. കഠിന പ്രയത്നം വേണ്ടിവരും.
മീനം: വിജയ സാദ്ധ്യതകൾ. അപാകതകൾ പരിഹരിക്കും. കാർഷിക പുരോഗതി.