കൽപ്പാത്തി ചാത്തപ്പുരം മണി അയ്യർ സ്മാരക മ്യൂസിയം ഇനി ജില്ലാ പൈത്യക മ്യൂസിയം എന്ന പേരിൽ. പാലക്കാട് ജില്ലയുടെ കലാസാംസ്‌കാരിക മൂല്യങ്ങൾ കോർത്തിണക്കുന്ന മ്യൂസിയം വ്യത്യസ്ത അനുഭവമാണ് പകരുന്നത് വീഡിയോ : പി.എസ്.മനോജ്