
തിരുവനന്തപുരം: കേരള കേരകർഷക സഹകരണ ഫെഡറേഷന്റെ (കേരഫെഡ്) 23-ാമത് വാർഷിക പൊതുയോഗം 23ന് രാവിലെ 11ന് തിരുവനന്തപുരം നന്ദാവനത്തെ പാണക്കാട് ഹാളിൽ നടക്കും. ചെയർമാൻ അഡ്വ.ജെ. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും. എല്ലാ പ്രതിനിധികളും സംബന്ധിക്കണമെന്ന് മാനേജിംഗ് ഡയറക്‌ടർ എൻ. രവികുമാർ അറിയിച്ചു.