india-and-china-hold-10th

പാംഗോംഗ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ ചൈന പത്താം വട്ട കമാൻഡർതല ചർച്ച.