ramesh-kutty-amma

ഇ.എം.സി.സി അഴിമതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതൽ തെളിവുകൾ പുറത്തുവിട്ടു. താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമാണെന്നും ചെന്നിത്തല പറഞ്ഞു.