jose-cappan

പാലാ മണ്ഡലത്തിൽ പദയാത്രയ്ക്ക് തുടക്കം കുറിയ്ക്കാൻ ജോസ് കെ. മാണി. മണ്ഡലത്തിൽ താൻ നടത്തിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് മാണി സി. കാപ്പൻ പ്രചാരണ പരിപാടികൾ ആരംഭിച്ചതിനു പിന്നാലെയാണ് ജോസ് കെ. മാണിയും പദയാത്ര തുടങ്ങുന്നത്.