salim-pisharadi-dharmajan

സജീവ രാഷ്ട്രീയപ്രവർത്തകരല്ലാത്ത നിരവധി താരങ്ങൾ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സി.പി. എമ്മിനും, കോൺഗ്രസിനും, ബി.ജെ.പിക്കും വേണ്ടിയാണ് പ്രമുഖർ വോട്ട് ചോദിച്ചിറങ്ങുക. പലരുടേയും മണ്ഡലം ഏതാണെന്ന് വരെ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.