salim-kumar-

ഇടുക്കിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ മുൻപ് വേദികളിൽ എത്തുമ്പോൾ തമാശ പറയുമോ എന്ന് ചോദിച്ചിരുന്നവർ,​ ഇന്ന് പരിപാടി ഒന്ന് വിവാദമാക്കി ഹിറ്റാക്കി തരുമോ എന്നാണ് ചോദിക്കുന്നതെന്ന് നടൻ സലിംകുമാർ.വീഡിയോ: ബാബു സൂര്യ