ആഴക്കടൽ മത്സ്യ ബന്ധനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ കമ്പനി ഇ.എം.സി.സി ഇന്റർനാഷണൽ വ്യവസായ മന്ത്രി ഇ.പി. ജയരാജനു നൽകിയ കത്ത് പുറത്തു വന്നു
ധാരണാ പത്രം ഒപ്പിട്ടെന്ന ആരോപണം ബന്ധപ്പെട്ട മന്ത്രിമാർ നിഷേധിച്ചതിനു പിന്നാലെ കമ്പനി പ്രതിനിധികൾ സെക്രട്ടേറിയറ്റിൽ മന്ത്രി മേഴ്സിക്കുട്ടി അമ്മയുമായി ചർച്ച നടത്തുന്നതിന്റെ ഫോട്ടോ പ്രതിപക്ഷ നേതാവ് പുറത്തുവിടുകയും ചെയ്തു
വിശദ വാർത്ത- പേജ്7