പ്രശാന്ത് നഗർ: ഹൗസ് നമ്പർ 609-ൽ നിസാർ.എം ( 74 ,റിട്ട. റീജിയണൽ മാനേജർ, കൺസ്യൂമർ ഫെഡ് ) നിര്യാതനായി. ഭാര്യ: സൈഫുന്നി സ, മക്കൾ: നസ്റീൻ, നെസ് ലി. മരുമകൻ: മുഹമ്മദ് ഇബ്രാഹീം.