asha

ശ്രീകാര്യം: ഉള്ളൂർ ആക്കുളം റോഡ് പ്രശാന്ത് നഗർ പണയിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ ആശ. ജി (35) നിര്യാതയായി.

മക്കൾ : സൂര്യ, ആര്യ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.