chicken

പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയതായി റഷ്യ. ലോകത്തെ ആദ്യ കേസ് രാജ്യത്ത് രേഖപ്പെടുത്തിയതായി റഷ്യൻ ആരോഗ്യമന്ത്രാലയ അധികൃതരാണ് സ്ഥിരീകരിച്ചത്.