നിങ്ങൾ സഹകരണ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുണ്ടോ ? തിരിച്ചടവിൽ വലിയ ഇളവുകൾ നേടാൻ അവസരം ഒരുങ്ങുന്നു. എന്താണെന്ന് അറിയാം. കേരള ബാങ്ക് ജോയിന്റ് രജിസ്ട്രാറും നടനുമായ ശ്രീകാന്ത് സംസാരിക്കുന്നു.