d

ബ്യൂട്ടി പാർലറും ബ്യൂട്ടി സലൂണുമായിട്ടും ശീലവും ചേലും മാറ്റാത്ത ഒരു ബാർബറുണ്ട് കോഴിക്കോട്ട്. നിരപ്പലക കൊണ്ടടയ്ക്കുന്ന പീടികയിൽ മരക്കസേരയും നീളൻ മേശയുമിട്ട് " തല " കാത്തിരിക്കുകയാണ് ബാർബർ ബാലൻ.വീഡിയോ :രോഹിത് തയ്യിൽ