
22-02-21 - തിങ്കൾ മേടം : തർക്കങ്ങൾ പരിഹരിക്കും. കഴിവുള്ളവരെ അംഗീകരിക്കും. യാത്രയിൽ ശ്രദ്ധവേണം.
ഇടവം : ചർച്ചയിലൂടെ തീരുമാനം. ജോലിയിൽ പുരോഗതി. ആരോപണങ്ങളിൽ നിന്നും മുക്തി.
മിഥുനം : അശുഭ ചിന്തകൾ ഉപേക്ഷിക്കും. പൊതുതാത്പര്യം മാനിക്കും. യാത്രകൾ വേണ്ടിവരും.
കർക്കടകം : അവസരങ്ങൾ അനുകൂലമാകും. ജീവിത വിജയമുണ്ടാകും. അറിവും പ്രാപ്തിയുമുണ്ടാകും.
ചിങ്ങം : പുതിയ പ്രവർത്തനങ്ങൾ. വീടുമാറ്റമുണ്ടാകും. രോഗശാന്തിയുണ്ടാകും.
കന്നി : അഭിപ്രായ വ്യത്യാസം മാറും. സാമ്പത്തിക നേട്ടം. പ്രശ്നങ്ങൾക്ക് പരിഹാരം.
തുലാം : സജ്ജന സഹകരണം. ആരോഗ്യം മെച്ചപ്പെടും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.
വൃശ്ചികം : പ്രതിസന്ധികളെ നേരിടും. മത്സരവിജയം. ആത്മപ്രഭാവം വർദ്ധിക്കും.
ധനു : വിജയ സാധ്യത. പുതിയ തൊഴിൽ മേഖല. ആരോഗ്യം മെച്ചപ്പെടും.
മകരം : ജീവിത വിജയമുണ്ടാകും. അവസരങ്ങൾ അനുകൂലം. മറ്റുള്ളവരെ സഹായിക്കും.
കുംഭം : അനുകൂല സാഹചര്യം. സത്ചിന്തകൾ വർദ്ധിക്കും. യാത്ര ഗുണം ചെയ്യും.
മീനം : വിജയ സാധ്യതകൾ വർദ്ധിക്കും. അപാകതകൾ പരിഹരിക്കും. പുതിയ കർമ്മപദ്ധതികൾ.