mahila-congress-1

നമ്മളാരാ പാർട്ടി... പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കോട്ടയം ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണക്ക് മുൻപ് മാറ്റിവെച്ച വേദിക്ക് മുന്നിലിരുന്ന ബി.ജെ.പി വിജയയാത്രയുടെ ഫ്ലക്സ് ബോർഡ് തിരികെകൊണ്ടുവന്നു വെക്കുന്ന പ്രവർത്തകർ

mahila-congress-2