viral-videos

അ‌ർദ്ധസെഞ്ച്വറിക്കല്ലേ നാൽപ്പതിലും പൊലിമ. സിനിമയിൽ 38 വർഷം പിന്നിട്ട ബൈജുവിന് 40 വർഷത്തിന്റെ ആഘോഷമൊന്നും ത്രില്ലടിപ്പിക്കുന്നി‌ല്ല. കാരണം, ബൈജുവിന് സിനിമ, ജീവിതത്തിന്റെ ഒഴുക്കിനൊപ്പമുള്ള ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. സിനിമയിൽ അത്ര ചെറിയ കാലയളവല്ലാത്ത 50 വ‌ർഷം ​ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബൈജു സന്തോഷ്.

ബൈജുവിനെ വേറിട്ട് നിറുത്തുന്നത് വ്യത്യസ്തമായ ശൈലിയും അഭിനയപാടവവും തന്നെയാണ്. ഇതൊക്കെത്തന്നെയാണ് സിനിമയിൽ ഇടവേളകളുണ്ടായാലും പ്രേക്ഷകമനസിൽ നിറസാന്നിധ്യമാകാൻ ബൈജുവിന് സാധിക്കുന്നതും. 1981 അഭിനയ രം​ഗത്തെത്തിയ ബൈജു ഇന്നും തന്റെ അഭിനയ ചാതുര്യത്താൽ വേറിട്ട് നിൽക്കുന്നു.


മുഴുവൻ വീഡിയോ കാണാം