election

ഹൈദരാബാദ്: തെലങ്കാന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകൾ സുരഭി വാണി ദേവി ടി.ആർ.എസ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

മഹാബുബ്‌നഗർ-രംഗറെഡ്ഡി-ഹൈദരാബാദ് ഗ്രാജ്യുവേറ്റ്‌സ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നതെന്നാണ് റിപ്പോർട്ട്. നാമനിർദ്ദേശ പത്രിക ഇന്നലെ സമർപ്പിച്ചു. മാർച്ച് 14നാണ് തിരഞ്ഞെടുപ്പ്.