അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ദിവസേനയുള്ള കൊവിഡ് കേസുകൾ വർദ്ധിച്ചാൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ .കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ