sabari-rail

ശബരി റെയിൽ പദ്ധതി വൈകുന്നതിന് പ്രധാന കാരണം കേരളത്തിന്റെ രണ്ട് നിബന്ധനകളാണ് . പദ്ധതി യാഥാർത്ഥ്യമായാൽ ലാഭത്തിന്റെ പകുതി വേണം, സ്റ്റേഷനുകളുടെ വികസനത്തിന് പൊതുസ്വകാര്യ പങ്കാളിത്തം എന്നിവയാണ് നിബന്ധനകൾ. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ