ഉടുമ്പിൻ ചോലയിലെ പകൽവീട് ഫാമിലി റസ്റ്റോറന്റിലേക്കാണ് ഇന്ന് സോൾട്ട് ആൻഡ് പെപ്പർ ടീം എത്തിയിരിക്കുന്നത്. താറാവ്, നാടൻ കോഴി, മുയൽ ഇവയൊക്കെ ഇവിടെ വളർത്തുന്നുണ്ട്. പച്ചക്കറി കൃഷിയുമുണ്ട്.താറാവ് ബിരിയാണിയാണ് ഇവിടത്തെ സ്പെഷൽ. രുചികരമായ ഈ താറാവ് ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം
