imran-khan

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി. ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കാണ് ഇന്ത്യയുടെ വ്യോമ പാത ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയത്.കൂടുതൽ വിവരങ്ങൾ വീ‌‌ഡിയോ റിപ്പോർട്ടിൽ