missle

ഇന്ത്യ വികസിപ്പിച്ച ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരമായി .

നാവികസേനയ്ക്കായിട്ടാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ