neeraj-madav

നടൻ നീരജ് മാധവ് സന്തോഷത്തിലാണ് .നീരജിനും ദീപ്തിക്കും ഒരു പെൺകുഞ്ഞ് ജനിച്ച വിവരം നടൻ തന്നെയാണ് തിങ്കളാഴ്ച സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ