uttarakhand

ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കാൻ ജില്ലാ അധികൃതർ തീരുമാനിച്ചു. ഋഷിഗംഗാ വൈദ്യുത പദ്ധതി പ്രദേശത്തും പോവൻ തുരങ്കത്തിലും കുടുങ്ങിയവരിൽപ്പെട്ട 136 പേരെയാണ് മരിച്ചതായി കണക്കാക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ