
മേടം : ലക്ഷ്യം കൈവരിക്കും. അഹോരാത്രം പ്രവർത്തിക്കും. മത്സരങ്ങളിൽ വിജയം.
ഇടവം: തൊഴിൽ പരോഗതി. മാനസിക സംഘർഷം ഒഴിവാകും. പാരമ്പര്യ പ്രവർത്തികളിൽ സജീവം.
മിഥുനം : ശുഭാപ്തിവിശ്വാസം വർദ്ധിക്കും. കാര്യനിർവഹണ ശക്തി ഉണ്ടാകും. ഉത്സാഹവും ഉന്മേഷവും.
കർക്കടകം : കുടുംബത്തിൽ ആഹ്ളാദം. ചെലവിനങ്ങളിൽ നിയന്ത്രണം. നടപടിക്രമങ്ങളിൽ പുരോഗതി.
ചിങ്ങം : ഉദാസീന മനോഭാവം ഉപേക്ഷിക്കും. ക്ഷേത്രദർശനം നടത്തും. വ്യവസ്ഥകൾ പാലിക്കും.
കന്നി : കഠിന പ്രയത്നം വേണ്ടിവരും. പുതിയ ആശയങ്ങൾ സാമ്പത്തിക നേട്ടം
തുലാം : വിദഗ്ദ്ധ നിർദ്ദേശങ്ങൾ സ്വീകരിക്കും. പുതിയ പ്രവർത്തനങ്ങൾ. സുഹൃത്തുക്കളെ കാണാൻ അവസരം
വൃശ്ചികം : പാരമ്പര്യ പ്രവൃത്തികൾ ചെയ്യും. ആശ്വാസം അനുഭവപ്പെടും. നിയമങ്ങൾ പാലിക്കും.
ധനു: വസ്തുനിഷ്ഠമായി പ്രവർത്തിക്കും. ലക്ഷ്യപ്രാപ്തി നേടും. ബൃഹത് സംരംഭത്തിൽ ഭാഗമാകും.
മകരം:  ദൗത്യങ്ങൾ ചെയ്തുതീർക്കും. ആരോഗ്യം തൃപ്തികരം. ഊഹക്കച്ചവടത്തിൽ നേട്ടം.
കുംഭം: സാമ്പത്തിക നേട്ടം. അവതരണ ശൈലിയിൽ മാറ്റം. കുടുംബത്തിൽ ഉയർച്ച.
മീനം: പുതിയ ആശയങ്ങൾ ഉദിക്കും. ബന്ധുക്കൾ സഹകരിക്കും. വ്യക്തി സ്വാതന്ത്ര്യം.