എല്ല് മുട്ടി കറിയ്ക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. എന്നാൽ ഇത് എങ്ങനെയാണ് പാചകം ചെയ്യുന്നതെന്ന് അധികമാർക്കും അറിയില്ല. പോത്തിന്റെ എല്ലിന്റെ അകത്തുള്ള മജ്ജയാണ് കഴിക്കുന്നത്.തനി വയനാടൻ ശൈലിയിൽ എല്ല് മുട്ടി കറി തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് സോൾട്ട് ആൻഡ് പെപ്പർ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

wayanad-style-ellu-mutti-